Thursday, June 6, 2013

ചലച്ചിത്രമേളയില്‍ ഇന്ന് (07-06-2013)


കൈരളി
9.30: ദ ഇയര്‍ ഓഫ് ദ ബോഡിഗാര്‍ഡ്
(സംവിധാനം: നോയല്‍ ബര്‍ച്ച്), സെന്റിമെന്റല്‍ ജേര്‍ണി (സം:നോയല്‍ ബര്‍ച്ച്)
12.00:മത്സര വിഭാഗം- ഷോര്‍ട്ട് ഡോക് ഇന്‍ സേര്‍ച്ച് ഓഫ് ഡെസ്റ്റിനി (ആകാശ് അരുണ്‍), കുന്നോളം (ഡോണ്‍ ആന്റണി), ദ മാന്‍ ഹു പ്ലാന്റഡ് ദ ജംഗിള്‍ (പീയുഷ് പാണ്‌ഡെ)
ലോംഗ് ഡോക്:  ആന്റ് ദ അണ്‍ക്ലെംഡ് (ഡെബാലിന)
3.00: മത്സര വിഭാഗം - ഷോര്‍ട്ട് ഫിക്ഷന്‍
ബ്ലീഡിംഗ് (ടി ആരോമല്‍), ഫോര്‍ ഹയര്‍ (വരുണ്‍ ചാവ്‌ള)
ഷോട്ട് ഡോക്: ബടേശ്വര്‍ (സന്ദീപ് വര്‍മ)
6.30: ഉദ്ഘാടന ചടങ്ങ്
ഉദ്ഘാടന ചിത്രം: 5 ബ്രോക്കണ്‍ ക്യാമറാസ് (എമാദ് ബര്‍ണറ്റ്/ഗയ് ദാവീദി)
ജൂണ്‍ 9ന് രാത്രി 9 മണിക്ക് ഉദ്ഘാടന ചിത്രത്തിന്റെ പുന8പ്രദര്‍ശനം

നിള
9.00: ഐ ആം ഇലവന്‍ (ഗനീവിയേവ് ബയ്‌ലി), ബാനിഷ്ഡ് ലൗ (സാംബശിവ റാവു)
11.15: ഇന്റര്‍നാഷണല്‍
സിക്‌സ്ത് മാര്‍ച്ച് (വോംഗ് ചുന്‍), സിസ്റ്റര്‍ (ക്ലാര ക്രോഫ്റ്റ് ഇസോണോ), ബാബിലോണ്‍ ഫാസ്റ്റ് ഫുഡ് (അലെസ്സാണ്‍ഡ്രോ വലോരി), കൊക്കേയ്ന്‍ (എമിലി വെര്‍ഹാമെ), ഫാര്‍ എവേ (ഓട്രെ ലാം), ലൗ അറ്റ് ഫസ്റ്റ് സൈറ്റ് (മാര്‍ക്ക് പ്ലെയ്ന്‍)
4.00: ഹിസ്റ്ററി ഓഫ് ഡോക്യുമെന്ററി
നാനൂക് ഓഫ് ദ നോര്‍ത്ത് (ഫ്‌ളഹെര്‍ട്ടി), എ പ്രപോസ് ഡെ (വിഗോ)

ശ്രീ
9.30: ഇന്റര്‍നാഷണല്‍
ദ വാനിഷിംഗ് സ്പ്രിംഗ് ലൈറ്റ് (യു സണ്‍)
12.00:ഇന്റര്‍നാഷണല്‍
ദ മിസ്സിംഗ് ലുക്‌സ് (ഡാമിയന്‍ ഡയോനിസ്യോ), മൊബൈല്‍ ഹോംസ് (വ്‌ളാഡിമിര്‍ ഡി ഫൊണ്ടെനെയ്), ഫിഡെയ് (ഡാമിയന്‍ ഔണോറി), ദ കേഴ്‌സ് (ഫയ്‌സല്‍ ബൗലിഫ)
3.00: മത്സര വിഭാഗം- ഷോര്‍ട്ട് ഡോക്
56608 (സുധി നാരായണ്‍), ബിയോണ്ട് ബിനാറി (അനന്യ കാസറവള്ളി), ഡയറീസ് ഓഫ് ദ അണ്‍നോണ്‍ (സൊഹൈല്‍ വൈദ്യ)
ഷോര്‍ട്ട് ഫിക്ഷന്‍: സ്‌കൈലാബ് ഈസ് ഫോളിംഗ് (മനോജ് ലിയോണല്‍ ജാസണ്‍)


No comments:

Post a Comment