Saturday, June 8, 2013

ഹ്രസ്വ ചലച്ചിത്രമേളയില്‍ ഇന്ന് (09-06-2013)

കൈരളി
9.30: ഇന്റര്‍നാഷണല്‍ - യെല്ലൊ ഫീവര്‍ (നഗെന്‍ഡൊ), സെവെതാങ്ക (യുലയ്ന്‍ ടബാക്കോവ്), മൊ ഇക്കായ് (അറ്റ്‌സ്‌കൊ ഹിര്യാനഗി), ഷോക്കേസ് ഷോര്‍ട്ട് ഫിലിം - ദ ലാസ്റ്റ് ഡേ (സിദ്ധാര്‍ത് ഗിഗോ)
12.00: മത്സര വിഭാഗം- കാംപസ് ഫിലിം - ലൈഫ് സെന്റന്‍സ് (ഡോ. വിന്‍സന്റ് ജോസ്), ഷോര്‍ട്ട് ഡോക് - ദൈവത്തിന്റെ വഴി (പല്ലവി വേണുഗോപാല്‍), നെന്‍മാണിക്യം (എം. വേണുകുമാര്‍), മാന്‍ഗ്രോവ്‌സ് (അബ്ദുള്‍ റഫിയ ഫൈസല്‍), ലോങ് ഡോക് - എ ഫാര്‍മെര്‍ ഫ്രം കുട്ടനാട് (സന്തോഷ് ശിവന്‍)
3.00: മത്സര വിഭാഗം - ഷോട്ട് ഡോക്ക് - ഒ ഫ്രെണ്ട്! ദിസ് വെയ്റ്റിങ് (സന്ധ്യ കുമാര്‍), എ ജേര്‍ണി ഫ്രം സാദിര്‍ ടു ഭരതനാട്യം (വിവേക് ചൗഹാന്‍), ഷോര്‍ട്ട് ഫിലിം - ബിഹൈന്‍ ദ വാള്‍ (വിശ്വേശ് കോല്‍വാക്കര്‍), റിമെമ്പര്‍ എ ഡേ (പൂജന്‍ ഷാ), ദ ബ്രഡ്ഫ്രൂട്ട് ട്രീ (പ്രിയംവദ നാരായണന്‍), ലോക്കല്‍ (ഭരത് സുരേഷ് പവാര്‍), വിരാഗ് (അര്‍ച്ചനാ മോഹന്‍)
6.30: മത്സര വിഭാഗം- ലോങ് ഡോക്‌സ് - ഇമ്മോറല്‍ ഡോട്ടേഴ്‌സ് (നകുല്‍ സിങ് സാവ്‌നെ), മ്യൂസിക്  വീഡിയോ - ദ ഹോപ് (തദാങ്കതാ ഘോഷ്), വയേജ് (അനന്യ കാസറവള്ളി), ദ ഡ്രോയിങ് സോങ് (സന്ധ്യ ഡെയ്‌സി സുന്ദരം), ദ ക്ലൗണ്‍ ഓണ്‍ ടൊന്റി സെക്കന്റ് ഫ്‌ളോര്‍ (അങ്കിതാ ശര്‍മ)
നിള
9.00: വിഷന്‍ ദു റീല്‍ - മാത്യൂസ് ലോ (മാര്‍ക് സ്‌കിമിഡ്), ഇന്‍വോക്കിങ് ജസ്റ്റിസ് (ദീപ ധന്‍രാജ്), ലോങ് ഡോക്‌സ് - ലൈറ്റ്‌സ് ഓണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ (പ്രസന്ന രാമസ്വാമി), ദ ഫൊര്‍ഗോട്ടന്‍ സ്‌പെയ്‌സ് (നോയല്‍ ബര്‍ച്ച്)
ശ്രീ
9.30: ഷോര്‍ട്ട് ഡോക് - പ്രഭാത് നഗര്‍-ഫിലിം 1 (അമന്‍ വദന്‍), ദ ഇന്‍ഡസ് കോഡ് (സിദ്ധാര്‍ഥ് കത്രങ്കട), ബോണ്‍ ടു ഫൈറ്റ് (എസ്. മഞ്ചുനാഥന്‍), ഇന്റര്‍നാഷണല്‍ - ദ വേള്‍ഡ് ബിഫോര്‍ ഹെര്‍ (നിഷാ പൗജ), ഷോര്‍ട്ട് ഫിക്ഷന്‍ - ഫ്രോഗ് (സനല്‍ കുമാര്‍ ശശിധരന്‍)
12.00: ഹിസ്റ്ററി ഓഫ് ഡോക് - വാലി ഓഫ് ടൗണ്‍ (ഡബ്യൂ. വാന്‍ ഡെക്), നൈറ്റ് മെയില്‍ (വാട്ട്), ഓ ഡ്രീം ലാന്‍ഡ് (എല്‍. ആന്‍ഡെര്‍സണ്‍), ലി സാങ് ഡെസ് ബെറ്റ്‌സ് (ജോര്‍ജെസ് ഫ്രാന്‍ജു), സ്റ്റാച്യൂസ് മസ്റ്റ് ഡൈ
3.00: മത്സരവിഭാഗം - മ്യൂസിക് വീഡിയോ - മെമ്മറീസ് (ത്രിലോകനാഥ് അരിവേലു), സ്‌മോള്‍ ടൈം ക്രൂക്ക്‌സ് (റുചിര്‍ അരുണ്‍), സോജാ രാജകുമാരി (സന്‍യുക്താ ശര്‍മ), അനിമേഷന്‍ - ബ്ലാക് ഒ' വൈറ്റ് (ജിതിന്‍ ദാസ് സി.എച്ച്.), ജില്‍ ജില്‍ ഗെയ്ന്‍ - ദ മാജിക് ഗ്ലോസ് (മഹേഷ് വെട്ടിയാര്‍, ഷോര്‍ട്ട് ഫിക്ഷന്‍ - 23 വിന്റേഴ്‌സ് (രാജേഷ് എസ്. ജാല), ആഫ്റ്റര്‍ നൂണ്‍ (ഷാസിയാ ശ്രീവാസ്തവ്), ആല്‍ഫി (തോമസ് മത്തായി), പാരഡൈസ് (തുഷാര്‍ ദിഗംബര്‍)
6.30: ഷോക്കെയ്‌സ് - ഷോര്‍ട്ട് ഫിക്ഷന്‍ - ഡെര്‍ട്ടി ഡോവ്‌സ് (റിസ്വാന്‍ സിദ്ദിക്വി), മസ്തര വിഭാഗം ലോങ് ഡോക്‌സ് - അറ്റ് ദ ക്രൊസോഡാസ് (ഡെബാ രഞ്ചന്‍)
8.15: കൈരളി - വുമണ്‍ ഓണ്‍ റെക്കോര്‍ഡ്

 പ്രസ് ക്ലബ്-12.30-പ്രസ് കോണ്‍ഫറന്‍സ്
നോയല്‍ ബര്‍ച്ച്, ബെറ്റി ബേണ്‍ ഹാര്‍ഡ്, ടി.വി. ചന്ദ്രന്‍, രവി ശങ്കര്‍
നിള-2.15- നോയല്‍ ബര്‍ച്ച് ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് സി എസ് വെങ്കിടേശ്വരന്‍
കൈരളി പോര്‍ച്ച്- 5.00-ഫെയ്‌സ് ടു ഫെയ്‌സ്
റിതു ആര്‍. തോമസ്, സുഷ്മി ഘോഷ്, രാധികാ ബോര്‍ദായി, പല്ലവി വേണുഗോപാല്‍, ഷെമിന്‍ ബി. നായര്‍, അരുണ്‍ കുമാര്‍ എസ്., ശരത് എന്‍.എസ്., അഭിഷേക് കെ.എസ്., ജോണ്‍ ലന്‍ജൊ, എം. വേണുകുമാര്‍
കൈറളി-8.15- വുമണ്‍ ഓണ്‍ റെക്കോഡ്: വിദ്യാ ഷായുടെ വീഡിയോ മ്യൂസിക്കല്‍ പെര്‍ഫോമന്‍സ്

09/08.06.2013

No comments:

Post a Comment