Monday, June 10, 2013

പ്രമേയമാണ് പ്രധാനം : സ്പന്ദന്‍ ബാനര്‍ജി


പ്രമേയമാണ് പ്രധാനമെും ആഖ്യാന രീതിക്ക് പിീടാണ് സ്ഥാനമെും സംവിധായകന്‍ സ്പന്ദന്‍ ബാനര്‍ജി പറഞ്ഞു. രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി നട മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുു അദ്ദേഹം. സ്വയം  വിശകലനം താന്‍ നടത്തിയി'ില്ലെും ഡോക്കുമെന്ററിയും ഫിക്ഷനും തമ്മില്‍ തരംതിരിക്കുകയെത് വളരെ ബുദ്ധിമു'ാണെും അദ്ദേഹം അഭിപ്രായപ്പെ'ു.
ഒരാശയം പറയുകയെതിലുപരി മനസ്സില്‍ ത'ു ചില ദൃശ്യങ്ങളവതരിപ്പിക്കുകയാണ് താന്‍ ചെയ്തതെ് ആല്‍ഫി എ ചിത്രത്തിന്റെ സംവിധായകന്‍ തോമസ് മത്തായിയും  23 വിന്റേഴ്‌സ് എ ചിത്രം തന്റെ സുഹൃത്തിന്റെ യഥാര്‍ഥ കഥയാണെ് സംവിധായകന്‍ രാജേഷ് എസ്. ജാലയും അഭിപ്രായപ്പെ'ു.
ഗുലാബി ഗാങ്ങ് നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണെും  ചിത്രീകരണവേളയില്‍ നേരിടേണ്ടിവ അനുഭവങ്ങള്‍ ത െവളരെ അസ്വസ്ഥമാക്കിയെ് സംവിധായിക നിഷ്ഠ ജയ്‌നും വളരെ സ്വാതന്ത്ര്യം ആസ്വദിച്ചാണ്   ദോ പഹര്‍ എ ഹ്രസ്വചിത്രം സംവിധാനം ചെയ്തതെ് അമ്മയും മകളും കൂടിയായ ഷാസിയ ശ്രീവാസ്തവയും ഷരീഫ റോയിയും പറഞ്ഞു.
തുഷാര്‍ ദിഗംബര്‍ മോര്‍ (പാരഡൈസ്), അര്‍ച്ചന മേനോന്‍ (വിരാഗ്), അങ്കിത ശര്‍മ (ദി ക്ലൗ ഓ 22ിറ ഫ്‌ളോര്‍), സുനില്‍ ശര്‍മ (എഹസാസ്) എിവരും പരിപാടിയില്‍ പങ്കെടുത്തു.

No comments:

Post a Comment