Sunday, June 9, 2013

ഹിസ്റ്ററി ചിത്രങ്ങള്‍ മുഖ്യാകര്‍ഷണമാകുു


മുന്‍കാല ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും കാണാനും ആസ്വദിക്കാനും അവയെക്കുറിച്ച് പഠിക്കാനും ലഭിക്കു അവസരങ്ങള്‍ ചലച്ചിത്രപ്രേമികള്‍ ഒരിക്കലും പാഴാക്കാറില്ല. ഈ മേളയിലും ഇതാവര്‍ത്തിക്കുകയാണ്. ഹിസ്റ്ററി ഡോക് വിഭാഗം മേളയിലെ മുഖ്യ ആകര്‍ഷകകേന്ദ്രമായി മാറുതിന് കാരണവും മറ്റൊല്ല. മേളയുടെ  നാലാം  ദിനത്തില്‍ ആറു ചിത്രങ്ങളാണ് ഈ വിഭാഗത്തിലെത്തുത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 20 ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിച്ച ഇന്ത്യ 67, ഫ്രഞ്ച് നവതരംഗ സിനിമകളിലെ സ്ത്രീ ശബ്ദമായ ആഗ്നസ് വര്‍ദെയുടെ ഡയറി ഓഫ് എ പ്രഗ്നന്റ് വുമ, ലോകത്തിലെ ഏറ്റവും വലിയ ഹാര്‍ബറിനെ ചിത്രീകരിക്കു ജോറിസ് ഇവാന്‍സിന്റെ റോ'ര്‍ ഡാം യൂറോപ്പ് പോര്‍'്, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രത്യേക മതവിഭാഗം നടത്തു ഹൗക്ക എ ആചാരത്തെ പരാമര്‍ശിക്കു ദ് മാഡ് മാസ്റ്റേഴ്‌സ്, പഠനയാത്രയായ ജോര്‍ജസ് ഫ്രഞ്ചുവിന്റെ ഹോ'ല്‍ ഡെസ് ഇന്‍വാലിഡ്‌സ് എിവയാണവ.
പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും മികച്ച അവതരണ ശൈലികൊണ്ടും നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടും ശ്രദ്ധേയമായ ചിത്രങ്ങളും ഇുണ്ട്. ഷോര്‍'്-ലോങ് ഡോക്കുമെന്ററി, അനിമേഷന്‍ മത്സര വിഭാഗങ്ങളിലായി ഏഴു ചിത്രങ്ങളുള്‍പ്പെടെ 30 ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കായെത്തുത്. സമകാലിന പ്രശ്‌നങ്ങളിലേക്കുള്ള ക്രിയാത്മക ഇടപെടലിന്റെ പ്രതിഫലനമാണ് ഓരോ ചിത്രവും.
അലഞ്ഞു നടക്കു ആ'ിയന്മാര്‍ക്ക് ഇടമുണ്ടോയെ ചോദ്യത്തിന് സാങ്കല്‍പ്പിക ഉത്തരം നല്‍കു മാര്‍ക്കോ ബൊഫാന്റിയുടെ ഇറ്റാലിയന്‍ ചിത്രം ദ് ലാസ്റ്റ് ഷെപ്പേര്‍ഡ്, ഗ്രാമത്തിലെ നാഗരികതയുടെ പ്രകമ്പനം കേള്‍പ്പിക്കു കാങ് ഡിയോക് പില്ലിന്റെ ഫോറസ്റ്റ് ഡാന്‍സര്‍ എിവ ഇത്തെ രാജ്യാന്തര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ശ്രീനിവാസ രാമാനുജനോടുള്ള ആദരവാണ് നന്ദാ കഥ്യാദിയുടെ ജീനിയസ് ഓഫ് രാമാനുജന്‍. മാത്തമറ്റിക്കല്‍ സമൂഹവുമായി സംവദിക്കാതെ രാമാനുജന്റെ ഏകാന്തതയിലുള്ള ഗവേഷണത്തിലേക്കുള്ള എത്തിനോ'മാണ് ഈ ചിത്രം. സംവിധായിക വസുധ ജോഷി തനിക്ക് പിടിപെ' കാന്‍സറിനോട് മല്ലിടു 26 മിനി'് ദൈര്‍ഘ്യമുള്ള കാന്‍സര്‍ കഥ ഇ് പ്രേക്ഷകരിലെത്തും.
മേളയിലെ അതിഥികളായ ഫിലിം സൈദ്ധാന്തികന്‍ നോയല്‍ ബര്‍ച്ചിന്റെ റെഡ് ഹോളിവുഡ് വനിതാവകാശ പ്രവര്‍ത്തകയും സംവിധായികയുമായ ദീപ ധന്‍രാജിന്റെ ദ് അഡ്വക്കേറ്റും ലോകത്തിലെ ഏറ്റവും വലിയ ഡോക്കുമെന്ററി മേളയായ വിഷന്‍ ദു റീലില്‍ പുരസ്‌കാരം നേടിയ ജറോം ലെ മേരിയുടെ ടി ഓര്‍ ഇലക്ട്രിസിറ്റിയും  ഇ് പ്രദര്‍ശിപ്പിക്കും.


No comments:

Post a Comment