Thursday, June 6, 2013

രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേള: ഡെലിഗേറ്റ് കാര്‍ഡ് വിതരണം ആരംഭിച്ചു


ആറാമത് രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കാര്‍ഡുകള്‍ വിതരണംചെയ്തുതുടങ്ങി. തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാഡമിയില്‍നിന്നാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസ് ഒടുക്കിയവര്‍ക്ക് കാര്‍ഡുകള്‍ കൈപ്പറ്റാവുന്നതാണ്.

No comments:

Post a Comment