IDSFFK 2013
Official blog of the 6th International Documentary and Short Film Festival of Kerala, 2013.
Tuesday, June 11, 2013
My documentaries are for the decision-makers: Sourav Sarangi / (Face 2 Face - Photos incl.)
Noted documentary director Sourav Sarangi said his
documentaries are intended for the decision makers in the society who could
make a change, and that includes politicians, bureaucrats and others who are in
power. He was speaking at the final ‘Face 2 Face’ conducted by the 6th
IDSFFK.
Gauri Chadha who participated in the session, said that her
film “Gawah” which is about Post-Independent India and Partition, is not shot
from the eye of a journalist, rather from the eyes of a human being. The façade
of the film is irrelevant, only the emotion being conveyed is relevant – she
said.
Vetrimaran, the filmmaker who is also a jury member of the
festival opined that the festivals should give more space to to alternative
non-linear works. There is a wrong notion that a short film is a short version
of a feature film- he opined.
6th IDSFFK concluded To Let carries away best docu award.
To Let directed by Spandan Banerjee won the prize
for the best documentary. Ningal Aranaye
Kando? directed by Sunanda Bhat
gained a Special Mention whereas This or
That Particular Person directed by Subasri Krishnan won award for the short
documentary section. The best documentary award carried one lakh rupees and
certificate and the award for the short documentary got a cash prize of Rs.
50,000/- Sourav Sarangi, who turned camera for the creation of CHAR- the No Man’s Island was bestowed
with Navroze Contractor award for the best cinematographer.
The Special Mention
for the campus film section went to Who am
I? directed by John Lango. Ridiculous
directed by Abhishek K S won the award for the best campus film.
Among the category of
music video the film Balikkurrippu directed
by Sathyan Odessa won a Special Mention. The
Drowning Song directed by Sandhya Daisy Sundaram got the award for the best
music video.
The recognition for
the best animation film went to Black O’
White created jointly by Jithin Das and Sibin Anto. A Special Mention for
short fiction went to Bhinti Maage(Behind
the Wall) directed by Vishwesh Kolwalkar. Local directed by and produced by Bharat Suresh Powar was adjudged
as the best short fiction. This ward carried a cash prize of Rs. 50,000/-
The Chief Minister
Ommen Chandy gave away the awards and cash prizes in a colourful function
organized at Kairali theatre this evening. Ministers Shri K C Joseph and Shri M
K Muneer were present on the occasion. Director
Priyadarsan welcomed the audience and Shri Sabu Cherian, Smt Bina Paul, Shri K.
Manojkumar and others spoke.
ഡോക്കുമെന്ററികള്‍ക്ക് പ്രസക്തിയേറുു: മുഖ്യമന്ത്രി
ജീവിതയാഥാര്‍ഥ്യത്തെ ഒപ്പിയെടുക്കു ഡോക്കുമെന്ററികള്‍ക്ക് പ്രസക്തിയേറുുവെ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. കേരളീയ സമൂഹത്തില്‍ സ്വാധീനം ചെലുത്തു ശക്തിയായി ഡോക്കുമെന്ററി മാറിയിരിക്കുുവെും മുഖ്യമന്ത്രി കൂ'ിച്ചേര്‍ത്തു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ശക്തമായ വിഷയങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഡോക്കുമെന്ററിയുടെ ദൗത്യമെ് അധ്യക്ഷനായിരു സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സാമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഡോക്കുമെന്ററികള്‍ തിയേറ്ററുകളില്‍ സിനിമകള്‍ക്ക് മുമ്പായി പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കണമെ് മുഖ്യപ്രാസംഗികനായിരു പഞ്ചായത്ത് സാമൂഹീകനീതി മന്ത്രി എം.കെ. മുനീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെ'ു. വെബ് സിനിമാ മാഗസിന്റെ ഉദ്ഘാടനം കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ , അംജും രജപാലി, യോന നസ്രെ, ജി. സുരേഷ് കുമാര്‍, സാബു ചെറിയാന്‍, മനോജ് കുമാര്‍, ബീനാ പോള്‍ തുടങ്ങിയവര്‍ സിഹിതരായിരുു.
ചടങ്ങിനു ശേഷം പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

Award Declaration
The distinguished jury consisting of
(1)
Sri. Anjum Rajabali
(2)
Sri. Vetrimaran
(3)
Sri. Prakash Moorthy
Have decided on the following
awards:
(1)
Special jury mention: Music Video
Balikurripu
– Directed by: Sri. Sathyan Odessa.
(2)
Best music Video: with cash prize of Rs. 25,000 and the
certificate to The Drowning Song – Directed by: Sandya Daisy Sunderam and
produced by FTII.
(3)
Best animation film with cash prize of
Rs. 25,000 and a certificate to Black o White directed by: Jithin Das and Sibin
Anto produced by FTII.
(4)
Special mention to a short fiction a
certificate to Bhinti Maage (or behind the Wall) directed and produced by
Vishwesh Kolwalkar.
(5)
Best short fiction with a cash prize of Rs.
50,000/- and a certificate to local direc4ed and produced by Bharat Suresh
Powar.
(6)
Special mention to campus film – Who am
I? Directed and produced by John Lanjo.
(7)
Best campus film: Ridiculous directed and
produced by Abishek K.S. with a cash prize of Rs. 20,000/-
The distinguished Jury consisting of
(1)
Sri. M.R. Rajan
(2)
Sri. Kesang Tseten
(3)
Sri. Jona Nazano
Were
deciding on the following awards:
(1)
Special mention to a long documentary –
Ningal Aranaye kando directed by Sunanda Bhat.
(2)
Best long documentary to To let –
directed by Spandan Banerjee and produced by PSBI cash prize of Rs. One lakh
and certificate to be shared equally.
(3)
Best short documentary cash prize of Rs.
50,000 to be shared this or that Particular person shown directed by Subari
Krishnan produced by PSBT.
(4)
Navroze Conhactor award for the best
documentary cinematographer to Saurav Sarangi for the film Char – the No man’s
Island.
ടു ലെറ്റ് മികച്ച ഡോക്കുമെന്ററി
ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.എസ്.ബി.ഐക്കുവേണ്ടി സ്പന്ദന്‍ ബാനര്‍ജി സംവിധാനം ചെയ്ത ടു ലെറ്റ് ആണ് ലോങ് ഡോക്കുമെന്ററി വിഭാഗത്തിലെ മികച്ച ചിത്രം. മികച്ച ഷോര്‍'് ഡോക്കുമെന്ററിയായി ശുഭശ്രീ കൃഷ്ണന്‍ സംവിധാനം ചെയ്ത ദിസ് ഓര്‍ ദാറ്റ് പര്‍'ിക്കുലര്‍ പേര്‍സ ഷോണും തെരഞ്ഞെടുക്കപ്പെ'ു. ഡോക്കുമെന്ററി വിഭാഗത്തില്‍ സുനന്ദാ ഭ'ിന്റെ നിങ്ങള്‍ അരണയെ കണ്ടോ എ ചിത്രം പ്രത്യേക പരമാര്‍ശത്തിന് അര്‍ഹമായി. മികച്ച ഡോക്കുമെന്ററി സിനിമാറ്റോഗ്രാഫറായി ചാര്‍-ദ് നോമാന്‍സ് ലാന്‍ഡ് ചിത്രീകരിച്ച നവ്‌റോസ് കോന്‍ഹാക്ടര്‍ തെരഞ്ഞെടുത്തപ്പെ'ു.
ഷോര്‍'് ഫിക്ഷന്‍ വിഭാഗത്തില്‍ ഭരത് സുരേഷ് പവാറിന്റെ ലോക്കല്‍ മികച്ച ചിത്രമായി. വിശ്വാസ് കോള്‍വാക്കറുടെ ഭന്ദി മാഗ് (ബിഹൈന്‍ഡ് ദ് വോള്‍) പ്രത്യേക പരാമര്‍ശം നേടി. അനിമേഷന്‍ വിഭാഗത്തില്‍ ജിതിന്‍ ദാസും സിബിന്‍ ആന്റോയും ചേര്‍് ഒരുക്കിയ 'ാക്ക് ഒ വൈറ്റും മ്യൂസിക് വിഡിയോ വിഭാഗത്തില്‍ സന്ധ്യാ ഡെയ്‌സി സുന്ദരം ഒരുക്കിയ ഡ്രൗണിങ് സോങ്ങും പുരസ്‌കാരം നേടി. സത്യന്‍ ഒഡേസ സംവിധാനം ചെയ്ത ബലിക്കുറിപ്പ് എ മ്യൂസിക് വീഡിയോ പ്രത്യേക ജൂറി പരമാര്‍ശത്തിന് അര്‍ഹമായി.
മികച്ച ക്യാംപസ് ചിത്രമായത് അഭിഷേക് കെ.എസ്. നിര്‍മിച്ച റെഡിക്കുലസ് ആണ്. ജോ ലാഞ്ചോ നിര്‍മിച്ച് സംവിധാനം ചെയ് ഹൂ ആം ഐക്കാണ് പ്രത്യേക പരാമര്‍ശം.
മികച്ച ദീര്‍ഘ ഡോക്കുമെന്ററിക്ക് ഒരു ലക്ഷം രൂപയും മികച്ച ഹ്രസ്വ ഡോക്കുമെന്ററിക്ക് 50,000 രൂപയും അനിമേഷന്‍ ചിത്രത്തിനും മ്യൂസിക് വീഡീയോയ്ക്കും 25,000 രൂപ വീതവും ക്യാംപസ് ചിത്രത്തിന് 20,000 രൂപയും മികച്ച് സിനിമാറ്റോഗ്രാഫര്‍ക്ക് 15,000 രൂപയും പ്രശംസാപത്രവും പുരസ്‌ക്കാരമായി ലഭിക്കും.
ആഗോള തലത്തില്‍ മനുഷ്യനും പ്രകൃതിയും നേരിടു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്താണ് ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്ര മേള കൊടിയിറങ്ങിയത്. വിവിധ വിഭാഗങ്ങളിലായി 194 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അതിഥി-മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെടെ 2000 ഓളം പ്രതിനിധികള്‍ മേളയ്‌ക്കെത്തി.
കൈരളി തിയറ്ററില്‍ നട സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിച്ചു.

Subscribe to:
Posts (Atom)