Monday, June 10, 2013

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പുരുഷന്മാര്‍ മുാേ'ു വരണം: ദീപ ധന്‍രാജ്

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പുരുഷന്മാര്‍ മുാേ'ു വരണമെ് പ്രമുഖ വനിതാവകാശ പ്രവര്‍ത്തകയും സംവിധായികയുമായ ദീപ ധന്‍രാജ് പറഞ്ഞു.   രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ് ഡയറക്ടറില്‍ പങ്കെടുക്കുകയായിരുു അവര്‍. ഡല്‍ഹി പീഡനം ത െഞെ'ിച്ചെങ്കിലും അതിന്മേലുള്ള പ്രതിഷേധങ്ങളിലെ യുവാക്കളുടെ വീര്യം ത െസന്തോഷിപ്പിക്കുകയാണുണ്ടായത്.  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ തടയുതിനുള്ള പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ അജന്‍ഢയായി ഏറ്റെടുക്കണമെും അവര്‍ കൂ'ിച്ചേര്‍ത്തു.
ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ചെലവിടു എനിക്ക് ഓരോ ഡോക്കുമെന്ററികളും  പഠനവേദികളാണ്. ആശയങ്ങളെ ആഴത്തില്‍ പ്രകടിപ്പിക്കുതിനും പ്രതികരണങ്ങള്‍ സൃഷ്ടിക്കുതിനും ഡോക്യുമെന്ററികള്‍ക്ക് കഴിയും. ഇക്കാരണത്താലാണ്    എന്റെ ശബ്ദമാകാന്‍ ഡോക്കുമെന്ററികള്‍ തെരഞ്ഞെടുത്തത്.ഡോക്കുമെന്ററികള്‍ക്ക് വിപണി കണ്ടെത്തുക പ്രയാസമാണ്. എാല്‍ ഇത്തരത്തിലുള്ള മേളകളില്‍ അവ പ്രദര്‍ശിപ്പിക്കുത് ആശ്വാസമാണ്. മുമ്പും തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് വേദിയായ കേരളത്തിലേക്കുള്ള വരവ് വീ'ിലേക്കുള്ള മടങ്ങിവരവായി കാണുുവെും ദീപ പറഞ്ഞു.
അടൂരിന്റെ സിനിമാ ചിത്രീകരണശൈലിയില്‍ ത െസ്വാധീനിച്ചവയാണ് ലൈറ്റ് ഓ അടൂര്‍ ഗോപാലകൃഷ്ണന്‍ എ തന്റെ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുതെ് സംവിധായിക പ്രസ രാമസ്വാമിയും വനിതകളുടെ കലാരംഗത്തെ പ്രാതിനിധ്യമാണ് ഷി പെയ്ന്റ്‌സില്‍ പ്രമേയമാക്കിയിരിക്കുതെ് സംവിധായകന്‍ സഞ്ജയ് കുമാറും നായക ഭരണാധികാരികളുടെ കാലത്ത് ദേവദാസികളെക്കുറിച്ച് കവിതയെഴുതിയ ക്ഷേത്രയ്യയെ ചിത്രീകരിക്കു ചിത്രമാണ് ഒ ഫ്രണ്ട്, ദിസ് വെയ്റ്റിങ്! എ് സംവിധായിക സന്ധ്യാ കുമാറും പറഞ്ഞു.

17/10.06.2013

No comments:

Post a Comment