എല്ലാ മനുഷ്യര്‍ക്കും ഒരു കഥപറയാനുണ്ടാകുമെ് പ്രശസ്ത ഡോക്കുമെന്ററി സംവിധായകനായ മൈക്ക് പാണ്ഡെ പറഞ്ഞു. രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുു അദ്ദേഹം. ശക്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഭയം ഉപേക്ഷിക്കണം. കലയോടുള്ള അഭിനിവേശമാണ് നമ്മെ നയിക്കേണ്ടത്- പാണ്ഡെ അഭിപ്രായപ്പെ'ു. ചലച്ചിത്രമേളകളില്‍ പരീക്ഷണാര്‍ഥം നിര്‍മിക്കു ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കണമെ നിര്‍ദേശം അദ്ദേഹം മുാേ'ുവച്ചു. സാങ്കേതിക വിദ്യയില്‍ സംഭവിച്ച കുതിച്ചുചാ'ം ഡോക്കുമെന്ററി ചിത്രങ്ങള്‍ നിര്‍മിക്കുതില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.
സ്വയം തോു പ്രതിബദ്ധത തെയാണ് തനിക്ക് സമൂഹത്തോടുള്ളതെും ഫ്രോഗ് എ ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ക്യാംപസ് ചിത്രങ്ങള്‍ നിര്‍മിക്കുത് തങ്ങളുടെ കാഴ്ചപ്പാടിന് വ്യക്തതയുണ്ടാകുവാന്‍ വളരെയധികം സഹായകരമാണെ് രുചിര്‍ അരു പറഞ്ഞു. ക്യാംപസ് ചിത്രങ്ങളുടെ ഉള്ളടക്കം പ്രണയത്തിലും സൗഹൃദത്തിലും മാത്രമൊതുങ്ങിപ്പോകുതായി പ്രേക്ഷകര്‍ അഭിപ്രായപ്പെ'ും.
രുചിര്‍ അരു (സ്‌മോള്‍ ടൈം ക്രുക്ക്‌സ്), സന്‍യുക്ത ശര്‍മ (സോജാ രാജ്കുമാരി), ത്രിലോക് അരിവേല്‍ (മെമ്മറീസ്), ജോ ലാഞ്ചോ (ഹൂ ആം ഐ), രാകേഷ് എന്‍. ശങ്കര്‍ (റിഡിക്കുലസ്) അരു കുമാര്‍ (സിഇടി ലൈഫ്), വിന്‍സന്റ് ജോസ് (ലൈഫ് സെന്റന്‍സ്), എിവരും പരിപാടിയില്‍ പങ്കെടുത്തു.

No comments:
Post a Comment