ജൈവവൈവിധ്യപൂര്‍ണമായ കാഴ്ചകളുടെ നിറവിലായിരുു മേളയുടെ മൂാം ദിനം. മനുഷ്യനും പ്രകൃതിയും പ്രകൃതിയെ ദുര്‍ബലപ്പെടുത്തു പ്രവര്‍ത്തനങ്ങളും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്ത ഡോക്യുമെന്ററികളാല്‍ സമ്പമായിരുു ഞായര്‍.
വയനാ'ിലെ കാ'ുനായ്ക്കന്‍ വിഭാഗക്കാരുടെ ജീവിത രീതികള്‍, ആചാരങ്ങള്‍, ഐതീഹ്യം, തത്ത്വചിന്തകള്‍ എിവ പരിചയപ്പെടുത്തുതായിരുു പല്ലവി വേണുഗോപാല്‍ ചിത്രമായ ദൈവത്തിന്റെ വഴി. കേരളത്തിലെ മുണ്ടകന്‍ നെല്‍പ്പാടങ്ങളുടെ അവസ്ഥ വിവരിക്കു എം. വേണുകുമാര്‍ ചിത്രമായ നെന്മാണിക്യവും കു'നാടന്‍ വയലുകളുടെ ഇും ഇലെയും കുറിച്ചു പറയു സന്തോഷ് ശിവന്‍ ചിത്രം ഒരു കു'നാടന്‍ കര്‍ഷക, അബ്ദുള്‍ റാഫിയ ഫസിലിയുടെ മാന്‍ഗ്രോവ്‌സ്-ഗാര്‍ഡിയന്‍സ് ഓഫ് ദ് കോസ്റ്റ് ഈ ഗണത്തില്‍പ്പെടുത്താവുവയായിരുു.
ഹിസ്റ്ററി ഓഫ് ഡോക്കുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വാലി ഓഫ് ടൗ, നൈറ്റ് മെയില്‍, ഓ ഡ്രീം ലാന്‍ഡ്, ലേ സാങ് ഡസ് ബെറ്റ്‌സ്, സ്റ്റാച്ച്യൂസ് ഓള്‍സോ ഡൈ എിവയും ആഗോള സനിമാലോകത്ത് മലയാള സിനിമയ്ക്ക് ഒരിടം നേടിക്കൊടുത്ത അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമാ നിര്‍മാണത്തെ വിഷയമാക്കിക്കൊണ്ടുള്ള പ്രസാ രാമസ്വാമിയുടെ ലൈറ്റ്‌സ് ഓ അടൂര്‍ ഗോപാലകൃഷ്ണനും ശ്രദ്ധേയമായത്. മ്യൂസിക് വീഡിയോ മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
ഷോ'് ഡോക്കുമെന്ററി, ലോങ് ഡോക്കുമെന്ററി, ഷോര്‍'് ഫിലിം, മ്യൂസിക് വീഡിയോ, അനിമേഷന്‍, ക്യാംപസ് ഫിലിം എീ ഭാഗങ്ങളില്‍ നിായി 27 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ മാറ്റുരച്ചത്.

No comments:
Post a Comment