സിനിമയിലേക്ക് വില്ലായിരുുവെങ്കില്‍ ഒരുപക്ഷെ താന്‍ കര്‍ഷകനാകുമായിരുു എ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍പറഞ്ഞു. കര്‍ഷക കുടുബത്തില്‍ നിും വ തന്റെ ഗൃഹാതുരതയാണ് ഒരു കു'നാടന്‍ കര്‍ഷകന്‍ എ ഡോക്കുമെന്ററിക്കാധാരമെും ഒരു സാധാരണ കര്‍ഷകന്റെ ജീവിതവുമായി ബന്ധപ്പെ' കഥ അങ്ങനെയാണ് ഉണ്ടായതെും രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേളയിലെ മീറ്റ് ദ് ഡയറക്ടേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളകളില്‍ തദ്ദേശീയ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും പ്രചോദനവും നല്‍കണമെും സന്തോഷ് ശിവന്‍ അഭിപ്രായപ്പെ'ു.
കു'നാടിന്റെ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മില്‍ വലിയ അന്തരം വിരിക്കുുവെ് പരിപാടിയില്‍ പങ്കെടുത്ത ഡോക്കുമെന്ററിയിലെ കേന്ദ്ര കഥാപാത്രവും കര്‍ഷകനുമായ എം.കെ. വിജയന്‍ അഭിപ്രായപ്പെ'ു. വികസനം കൊണ്ട് കു'നാടിന് ഗുണവും ദോഷവും ഉണ്ടായി'ുണ്ട്. എാല്‍ കര്‍ഷകന് നേ'മൊമില്ല. മുമ്പ് ഇന്ത്യയില്‍ ത െഏറ്റവുമധികം നെല്‍കൃഷിയുണ്ടായിരു പ്രദേശമായിരുു കു'നാട്. ഒരു കാലത്ത് എക്കല്‍ മണ്ണ് കു'നാടന്‍ കൃഷിഭൂമിയെ ഫലഭൂയിഷ്ടമാക്കിയിരുു. അതിനാല്‍ ത െവളമുപയോഗിക്കേണ്ട ആവശ്യം അില്ലായിരുു. റോഡും റയില്‍വേ സ്റ്റേഷനുമെല്ലാമായി വികസനം വതോടെ എക്കല്‍ മണ്ണിന്റെ അളവ് കുറഞ്ഞു - എം.കെ. വിജയന്‍ പറഞ്ഞു.
പ്രസക്തമായൊരു സന്ദേശം ഉള്‍ക്കൊള്ളുവയായിരിക്കണം ഡോക്കുമെന്ററികളെ അഭപ്രായമാണ് നോയല്‍ ബര്‍ച്ച് മാേ'ുവച്ചത്. സ്വവര്‍ഗാനുരാഗികള്‍, ഹിജഡകള്‍ എിവരെ സമാന്തരമായി വിശദീകരിക്കുകയാണ് ഔ'്! ലൗഡ്! എ തന്റെ ചിത്രമെ് ബെറ്റി ബര്‍ണാഡ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു. സ്വവര്‍ഗാനുരാഗം പോലുള്ള കാര്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളാണ് ഇന്ത്യയിലേക്കെത്തിച്ചതെ് പറയുത് ശരിയല്ല. ഇന്ത്യന്‍ പുരാണങ്ങളില്‍ ത െഇവരെക്കുറിച്ചെല്ലാം വിശദീകരിച്ചി'ുണ്ടെും അവര്‍ കൂ'ിച്ചേര്‍ത്തു.

No comments:
Post a Comment