ജീവിതയാഥാര്‍ഥ്യത്തെ ഒപ്പിയെടുക്കു ഡോക്കുമെന്ററികള്‍ക്ക് പ്രസക്തിയേറുുവെ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. കേരളീയ സമൂഹത്തില്‍ സ്വാധീനം ചെലുത്തു ശക്തിയായി ഡോക്കുമെന്ററി മാറിയിരിക്കുുവെും മുഖ്യമന്ത്രി കൂ'ിച്ചേര്‍ത്തു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ശക്തമായ വിഷയങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഡോക്കുമെന്ററിയുടെ ദൗത്യമെ് അധ്യക്ഷനായിരു സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സാമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഡോക്കുമെന്ററികള്‍ തിയേറ്ററുകളില്‍ സിനിമകള്‍ക്ക് മുമ്പായി പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കണമെ് മുഖ്യപ്രാസംഗികനായിരു പഞ്ചായത്ത് സാമൂഹീകനീതി മന്ത്രി എം.കെ. മുനീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെ'ു. വെബ് സിനിമാ മാഗസിന്റെ ഉദ്ഘാടനം കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ , അംജും രജപാലി, യോന നസ്രെ, ജി. സുരേഷ് കുമാര്‍, സാബു ചെറിയാന്‍, മനോജ് കുമാര്‍, ബീനാ പോള്‍ തുടങ്ങിയവര്‍ സിഹിതരായിരുു.
ചടങ്ങിനു ശേഷം പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

No comments:
Post a Comment