Monday, June 10, 2013

രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്രമേള ഇ് സമാപിക്കും

അഞ്ചു നാള്‍ നീണ്ട ആറാമത് കേരള രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇ് തിരശ്ശീലവീഴും. കൈരളി തിയേറ്ററില്‍ വൈകി'് ആറരയ്ക്ക് നടക്കു സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക-ഇന്‍ഫര്‍മേഷന്‍സ് പ'ിക് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കു ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്ര'റി മനോജ് കുമാര്‍, ആര്‍'ിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

19/10.06.2013

No comments:

Post a Comment