Sunday, June 9, 2013

സിനിമകള്‍ക്ക് ലക്ഷ്യബോധം അനിവാര്യം: നോയല്‍ ബര്‍ച്ച്

ആദ്യകാല സിനിമകള്‍ക്കുണ്ടായിരു  ലക്ഷ്യബോധം ഇത്തെ സിനിമകളില്‍ കാണുില്ലെ്  പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ നോയല്‍ ബര്‍ച്ച് പറഞ്ഞു. സിനിമകള്‍ക്ക്  ലക്ഷ്യബോധം    അനിവാര്യമാണെും ഇതിന്റെ അഭാവം സമകാലിക സിനിമകളില്‍ നിഴലിക്കുതായും അദ്ദേഹം അഭിപ്രായപ്പെ'ു.  രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി നിള തിയേറ്ററില്‍ സംഘടിപ്പിച്ച ഇന്‍ കോവര്‍സേഷനില്‍ സംസാരിക്കുകയായിരുു അദ്ദേഹം. ഹോളിവുഡ് സിനിമകള്‍ക്ക് ജീവനുണ്ട്. ഹോളിവുഡില്‍ സംവിധായകന്റെ കാഴ്ചപ്പാടിനാണ് പ്രാധാന്യം നല്‍കുത്. എാല്‍ ഇന്ത്യയില്‍ സമൂഹത്തിന്റെ ആവശ്യം അനുസരിച്ചാണ് ചിത്രങ്ങളെടുക്കുതെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.
തന്റെ സിദ്ധാന്തങ്ങളാണ് തന്റെ ചിത്രങ്ങളിലുടനീളം ആവിഷ്‌കരിച്ചി'ുള്ളത്. എാല്‍ എഴുത്തും സിനിമാ നിര്‍മാണവും തമ്മില്‍ ഏറെ അകലമുണ്ട്. ചുറ്റുമുള്ള സമൂഹത്തോട് കടപ്പാടുള്ളതുകൊണ്ടാണ് താന്‍ ആഗോളതലത്തില്‍ സിനിമകള്‍ ചിത്രീകരിക്കുത്. വിവിധ സംസ്‌കാരങ്ങളെ കോര്‍ത്തിണക്കിയ ചിത്രങ്ങളെ അസംഖ്യം പ്രേക്ഷകരിലെത്തിക്കാന്‍ കഴിയും. ഫ്രഞ്ച് ന്യൂവേവ് ,ഇറ്റാലിയന്‍ നിയോറിയലിസം എിവ സാധാരണക്കാരോട് സംവദിക്കുതില്‍ പരാജയമാണെും നോയല്‍ ബര്‍ച്ച്അഭിപ്രായപ്പെ'ു.
ഇന്‍ കോവര്‍സേഷനില്‍ സിനിമാ നിരൂപകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍, മേളയുടെ ആര്‍'ിസ്റ്റിക് ഡയറക്ടര്‍ ബീനാപോളും പങ്കെടുത്തു.


No comments:

Post a Comment